---
title: "കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing elderly woman found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293448/Missing elderly woman found dead"
published_at: "2025-05-31T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b2601d6028_Screenshot_20250531_212301_Samsung_Internet.jpg"
keywords: []
---

# കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ഇന്ന്‌ രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്.

## Article Content

പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ഇന്ന്‌ രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293448/Missing elderly woman found dead)